HomeNewsProtestലീഗ് പ്രവർത്തകന്റെ വധം; പൂക്കാട്ടിരിയിൽ പ്രതിഷേധ പ്രകടനം നടന്നു

ലീഗ് പ്രവർത്തകന്റെ വധം; പൂക്കാട്ടിരിയിൽ പ്രതിഷേധ പ്രകടനം നടന്നു

pookkattiri-iuml

ലീഗ് പ്രവർത്തകന്റെ വധം; പൂക്കാട്ടിരിയിൽ പ്രതിഷേധ പ്രകടനം നടന്നു

താനൂരിൽ യൂത്ത്ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എടയൂർ പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പൂക്കാട്ടിരി അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. നൗഫൽ കലമ്പൻ, നൗഷാദ് ബാബു എം.കെ, വി.പി മുഹമ്മദ്‌ അലി, എൻ. ടി. ശിഹാബ്, റഫീഖ്. പി. ടി, മുസ്തഫ.കെ, സകരിയ. കെ, നൗഷാദ് കക്കൻ ചിറ, റഫീഖ്. പി. കെ, ഗഫൂർ തയ്യിൽ, ഷംസു മണ്ണത്തുപറമ്പ്, ഷെരീഫ് മുളക്കൽ, ഷെമീർ ബാബു. എം എന്നിവർ നേതൃത്വം നൽകി


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!