HomeNewsGeneralപ്രൊഫ. പി.പി ഷാജിദ് വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് പ്രിൻസിപ്പാളായി ചുമതലയേറ്റു

പ്രൊഫ. പി.പി ഷാജിദ് വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് പ്രിൻസിപ്പാളായി ചുമതലയേറ്റു

pp-shajid-meskvm

പ്രൊഫ. പി.പി ഷാജിദ് വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് പ്രിൻസിപ്പാളായി ചുമതലയേറ്റു

വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് പ്രിൻസിപ്പാളായി പ്രൊഫ. പി.പി ഷാജിദ് ചുമതലയേറ്റു. വളാഞ്ചേരി മൂച്ചിക്കൽ സ്വദേശിയാണ് ഇദ്ദേഹം. കോളേജിൽ മലയാളം വിഭാഗം മേധാവിയായി സേവനമനുഷ്ടിച്ച് വരികയായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!