HomeNewsAccidentsവളാഞ്ചേരി നഗരത്തിൽ നിയന്ത്രണം വിട്ട ബസ് വിളക്ക്കാൽ ഇടിച്ച് തകർത്തു

വളാഞ്ചേരി നഗരത്തിൽ നിയന്ത്രണം വിട്ട ബസ് വിളക്ക്കാൽ ഇടിച്ച് തകർത്തു

kaliyath-bus-accident

വളാഞ്ചേരി നഗരത്തിൽ നിയന്ത്രണം വിട്ട ബസ് വിളക്ക്കാൽ ഇടിച്ച് തകർത്തു

വളാഞ്ചേരി: വളാഞ്ചേരി നഗരത്തിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് വിളക്ക്കാൽ ഇടിച്ച് തകർത്തു. ദേശീയപാത 66ലെ വളാഞ്ചേരിയിൽ കോഴിക്കോട് റോഡിൽ മുത്തൂറ്റ് ഫിൻകോർപ്പിനു മുന്നിലാണ് അപകടമുണ്ടായത്. പട്ടാ മ്പിയിലേക്ക് സർവീസ് നടത്തുന്ന കാളിയത്ത് എന്ന ബസാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഗ്ലാസ് തകർന്നു. സ്വകാര്യ കമ്പനി സ്ഥാപിച്ച വിളക്ക്കാലിലാണ് ബസ് ഇടിച്ചു നിന്നത്. അപകടത്തിൽ ആളപായമില്ല. അപകടത്തെ തുടർന്ന് നഗരത്തിൽ ഗതാഗത തടസം രൂക്ഷമായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!