HomeNewsLiteratureപ്രബോധനം വാരിക പ്രചാരണം പുത്തനത്താണിയിൽ തുടങ്ങി

പ്രബോധനം വാരിക പ്രചാരണം പുത്തനത്താണിയിൽ തുടങ്ങി

prabodhanam-puthanathani

പ്രബോധനം വാരിക പ്രചാരണം പുത്തനത്താണിയിൽ തുടങ്ങി

ആതവനാട്: വസ്തുതകൾ വായിക്കാൻ, ഇസ്ലാമിനെ അറിയാൻ എന്ന സന്ദേശമുയർത്തി പ്രബോധനം വാരിക ഏരിയ തല പ്രചരണം തുടങ്ങി.കുറുക്കോളി മൊയ്തീൻ എം.എൽ.എ ആദ്യ വരിക്കാരനായി ചേർന്ന് ഉദ്ഘാടനം ചെയ്തു. അബ്ദുറഹീം, ടി.പി.അബ്ദുറഹിമാൻ, പി.ടി.ജാവിദ്, കൊളാടി ഷറഫുദ്ദീൻ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!