HomeNewsInaugurationമാറാക്കരയിൽ പൂവൻതല സ്വയംഭൂ ശിവക്ഷേത്രം റോഡ് ഉത്ഘാടനം ചെയ്തു

മാറാക്കരയിൽ പൂവൻതല സ്വയംഭൂ ശിവക്ഷേത്രം റോഡ് ഉത്ഘാടനം ചെയ്തു

poovanthala-temple-road

മാറാക്കരയിൽ പൂവൻതല സ്വയംഭൂ ശിവക്ഷേത്രം റോഡ് ഉത്ഘാടനം ചെയ്തു

മാറാക്കര പഞ്ചായത്ത്‌ ഒന്നാം വാർഡിലെ മുള്ളൻമട പൂവൻതല സ്വയംഭൂ ശിവക്ഷേത്രം റോഡ് ഉത്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പള്ളിമാലിൽ മുഹമ്മദലിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത്‌ പ്രസിഡന്റ് വി മധുസൂദനൻ നിർവഹിച്ചു. ചടങ്ങിൽ മുൻ മെമ്പർ കെ.പി ഷെരീഫ, ബഷീർ, നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു. ഉത്ഘാടന ചടങ്ങ് കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!