HomeNewsInaugurationപൂക്കാട്ടിരി അംഗനവാടി ഹൈടെക്ക് വൽക്കരണം ഉദ്ഘാടനം ചെയ്തു

പൂക്കാട്ടിരി അംഗനവാടി ഹൈടെക്ക് വൽക്കരണം ഉദ്ഘാടനം ചെയ്തു

pookattiri-anganwadi

പൂക്കാട്ടിരി അംഗനവാടി ഹൈടെക്ക് വൽക്കരണം ഉദ്ഘാടനം ചെയ്തു

എടയൂർ: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2018-19 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പതിമൂന്ന് ലക്ഷം രൂപ ചിലവിൽ ബ്ലോക്ക് പരിധിയിലെ അംഗനവാടികൾ ഹൈടെക്ക് വൽക്കരിക്കുന്നതിന്റെ ഭാഗമായി എടയൂർ പഞ്ചായത്തിലെ പൂക്കാട്ടിരി അംഗനവാടി ഹൈടെക്ക് വൽക്കരണം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മൊയ്തു എടയൂർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ വി.പി ശുക്കൂർ അദ്ധ്യക്ഷത വഹിച്ചു.റഷീദ് കിഴിശ്ശേരി, ടി.ടി.മുഹമ്മദ് മാസ്റ്റർ, മണി ആശാൻ, ഐ സി ഡിഎസ്‌ സുപ്രൈ സർ രമ്മ്യ, അംഗനവാടി വർക്കർ ചന്ദ്രിക ടീച്ചർ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!