HomeNewsJobപി.എസ്.സി പ്ലസ്ടു ലെവൽ പ്രീലിമിനറി പരീക്ഷ ഏ​പ്രി​ൽ 10, 18 തീ​യ​തി​ക​ളി​ൽ

പി.എസ്.സി പ്ലസ്ടു ലെവൽ പ്രീലിമിനറി പരീക്ഷ ഏ​പ്രി​ൽ 10, 18 തീ​യ​തി​ക​ളി​ൽ

kerala-psc

പി.എസ്.സി പ്ലസ്ടു ലെവൽ പ്രീലിമിനറി പരീക്ഷ ഏ​പ്രി​ൽ 10, 18 തീ​യ​തി​ക​ളി​ൽ

മ​ല​പ്പു​റം: കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ പ്ല​സ്ടു യോ​ഗ്യ​ത നി​ശ്ച​യി​ച്ചി​ട്ടു​ള്ള വി​വി​ധ ത​സ്തി​ക​ക​ൾ​ക്കാ​യു​ള്ള പൊ​തു പ്രാ​ഥ​മി​ക(​ഒ​എം​ആ​ർ) പ​രീ​ക്ഷ ഏ​പ്രി​ൽ 10, 18 എ​ന്നീ തീ​യ​തി​ക​ളി​ൽ ഉ​ച്ച​ക്ക് 1.30 മു​ത​ൽ 3.15 വ​രെ ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ പ്രൊ​ഫൈ​ലി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്തി​ട്ടു​ള്ള അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റും ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും (അ​സ​ൽ) സ​ഹി​തം ഉ​ച്ച​ക്ക് ഒ​ന്നി​ന​കം പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!