HomeNewsEducationഉസ്‌വ കോളേജ് ഫോർ ഗേൾസിലെ പ്ലസ് വൺ പ്രവേശനം; ഫോറം വിതരണം ഇന്ന് മുതൽ ആരംഭിക്കും

ഉസ്‌വ കോളേജ് ഫോർ ഗേൾസിലെ പ്ലസ് വൺ പ്രവേശനം; ഫോറം വിതരണം ഇന്ന് മുതൽ ആരംഭിക്കും

plus-one-admission-2018

ഉസ്‌വ കോളേജ് ഫോർ ഗേൾസിലെ പ്ലസ് വൺ പ്രവേശനം; ഫോറം വിതരണം ഇന്ന് മുതൽ ആരംഭിക്കും

വളാഞ്ചേരി: ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയുടെ സി.പി.ഇ.ടി യുടെ അംഗീകാരത്തോടെ കൂടിയുള്ള വളാഞ്ചേരി ഉസ്‌വ കോളേജ് ഫോർ ഗേൾസിലെ പ്ലസ് വൺ ഹ്യൂമാനിറ്റീസ്, കോമേഴ്‌സ് കോഴ്സിലേക്കുള്ള അഡ്മിഷൻ ഫോറം വിതരണം ഇന്ന് മുതൽ മൂന്നാക്കൽ പള്ളി റോഡിലെ സിറാജുൽ ഹുദാ ക്യാമ്പസ്സിൽ ലഭ്യമാകും അകെയുള്ള 30 സീറ്റിലേക്കാണ് പ്രവേശനം നൽകുക.
ഈ വർഷം എസ്.എസ്.എൽ.സി വിജയിച്ച പെൺകുട്ടികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുമായി ബന്ധപെടുക. ഫോൺ 9947082421.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!