HomeNewsEducationതൊഴുവാനൂർ കെആർസ് ശ്രീനാരായണ കോളജിൽ മാനേജ്മെന്റ് ഫെസ്റ്റ്

തൊഴുവാനൂർ കെആർസ് ശ്രീനാരായണ കോളജിൽ മാനേജ്മെന്റ് ഫെസ്റ്റ്

krssreenarayana

തൊഴുവാനൂർ കെആർസ് ശ്രീനാരായണ കോളജിൽ മാനേജ്മെന്റ് ഫെസ്റ്റ്

വളാ‍ഞ്ചേരി: തൊഴുവാനൂർ കെആർസ് ശ്രീനാരായണ കോളജിൽ ദക്ഷിണേന്ത്യൻ മാനേജ്മെന്റ് ഫെസ്റ്റ് ‘പെഗാസെസ്’ നാളെ. സാങ്കേതികവിദ്യ, മാനേജ്മെന്റ് സ്റ്റഡീസ്, നൈപുണ്യ വികസനം എന്നിവയിൽ പ്രഭാഷണങ്ങളും വൈകിട്ട് സംഗീതപരിപാടിയുമുണ്ടാകും. നാളെ 9.30ന് കെആർ ഗ്രൂപ് ചെയർമാൻ കെ.ആർ.ബാലൻ പതാക ഉയർത്തുന്നതോടെ ഫെസ്റ്റിനു തുടക്കമാകും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!