HomeNewsPoliticsഅബ്ദു നാസർ മഅദനിയുടെ ചികിത്സ; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് പി.ഡി.പി പൂക്കാട്ടിരിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

അബ്ദു നാസർ മഅദനിയുടെ ചികിത്സ; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് പി.ഡി.പി പൂക്കാട്ടിരിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

pdp-pookattiri

അബ്ദു നാസർ മഅദനിയുടെ ചികിത്സ; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് പി.ഡി.പി പൂക്കാട്ടിരിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

എടയൂർ: പി.ഡി.പി ചെയർമാൻ അബ്ദു നാസർ മഅദനിക്ക് വിദക്ത ചികിൽസ ലഭിക്കുന്നതിന് വേണ്ടി കേരള കേന്ദ്ര സർക്കാർ ഇടപെടണം എന്ന് ആവശ്യപെട്ട് കൊണ്ട് പി.ഡി.പി എടയൂർ പഞ്ചായത്ത് കമ്മിറ്റി പൂക്കാട്ടിരിയിൽ വെച്ച് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പി.ഡി.പി സംസ്ഥാന കമ്മിറ്റി അംഗം കെ.ടി ഹുസൈൻ കോട്ടക്കൽ മണ്ഡലം സെക്രട്ടറി ഹസ്സൻകുട്ടി പുതുവള്ളി സംസ്ഥാന കൗൺസിലംഗം പിണ്ഡത്ത് കോയ, പി.ഡി.പി പഞ്ചായത്ത് സെക്രട്ടറി സൈനുദ്ദീൻ ചീനിച്ചോട്, നാസർ പീടികപ്പടി തുടങ്ങിയവർ സംസാരിച്ചു. സജീബ് പള്ളി റോഡ്, ഫാസിൽ ബാബു, റഫീഖ് കരേക്കാട് എന്നിവർ പ്രതിഷേധ ജ്വാലക്ക് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!