HomeNewsArtsപണ്ഡിറ്റ് വെങ്കടേഷ്‌കുമാർ ഇന്ന് കോട്ടയ്ക്കലിൽ

പണ്ഡിറ്റ് വെങ്കടേഷ്‌കുമാർ ഇന്ന് കോട്ടയ്ക്കലിൽ

VENKATESH-KUMAR

പണ്ഡിറ്റ് വെങ്കടേഷ്‌കുമാർ ഇന്ന് കോട്ടയ്ക്കലിൽ

കോട്ടയ്ക്കൽ: പത്മശ്രീജേതാവും പ്രശസ്ത ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതജ്ഞനുമായ പണ്ഡിറ്റ് എം.വെങ്കടേഷ്‌കുമാർ വെള്ളിയാഴ്ച കോട്ടയ്ക്കൽ വിശ്വംഭരക്ഷേത്രോത്സവത്തിൽ പാടും. വൈകുന്നേരം 6.45-നാണ് വെങ്കടേഷ്‌കുമാറിന്റെ ഹിന്ദുസ്ഥാനി കച്ചേരി.
VENKATESH-KUMAR
കർണാടകയിലെ ബെല്ലാരിയിൽ ജനിച്ച അദ്ദേഹം 1970 മുതൽ സംഗീതരംഗത്തുണ്ട്. ഹരിദാസഭാരതിയുടെ ഭക്തിഗാനങ്ങൾ പാടി കർണാടകയിലെ സംഗീതാസ്വാദകരുടെ മനംകീഴടക്കിയ പ്രതിഭയുമാണ് വെങ്കടേഷ്‌കുമാർ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!