HomeNewsReligionഒന്നര കോടി രൂപ ചിലവിൽ പൈങ്കണ്ണൂർ ക്ഷേത്രത്തിന്റെ ചുറ്റമ്പലം പുനർനിർമാണം: ശിലാന്യാസം ഏഴിന്

ഒന്നര കോടി രൂപ ചിലവിൽ പൈങ്കണ്ണൂർ ക്ഷേത്രത്തിന്റെ ചുറ്റമ്പലം പുനർനിർമാണം: ശിലാന്യാസം ഏഴിന്

painkannur mahadeva temple

ഒന്നര കോടി രൂപ ചിലവിൽ പൈങ്കണ്ണൂർ ക്ഷേത്രത്തിന്റെ ചുറ്റമ്പലം പുനർനിർമാണം: ശിലാന്യാസം ഏഴിന്

വളാഞ്ചേരി: പൈങ്കണ്ണൂർ ക്ഷേത്രസമുച്ചയത്തിൽ വിഷ്ണുക്ഷേത്രത്തിന്റെ ചുറ്റമ്പലം പുനർനിർമാണം ശിലാന്യാസം ഏഴിന്. രാവിലെ എട്ടിനു തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണിനമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണ് ചടങ്ങുകൾ. തച്ചുശാസ്ത്രവിദഗ്ധൻ കാണിപ്പയ്യൂർ കുട്ടൻ നമ്പൂതിരിപ്പാടിന്റെ രൂപകൽപന പ്രകാരമാണ് നിർമാണം. ഒന്നര കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ചുറ്റമ്പലനിർമാണം തിരുനാവായ ഷൺമുഖന്റെ നേതൃത്വത്തിലാണ് തുടങ്ങുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!