HomeNewsInitiativesRelief600 ഓളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ നൽകി പൈങ്കണ്ണൂർ ബ്രദേഴ്സ് വാട്സാപ്പ് കൂട്ടായ്മ

600 ഓളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ നൽകി പൈങ്കണ്ണൂർ ബ്രദേഴ്സ് വാട്സാപ്പ് കൂട്ടായ്മ

painkannur-brothers-kit

600 ഓളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ നൽകി പൈങ്കണ്ണൂർ ബ്രദേഴ്സ് വാട്സാപ്പ് കൂട്ടായ്മ

കുറ്റിപ്പുറം: പൈങ്കണ്ണൂർ ബ്രദേഴ്സ് വാട്സാപ്പ് കൂട്ടായ്മ പ്രദേശത്തെ 600 ഓളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ നൽകി. ലോക്ക്ഡൗണിൽ കഷ്ടത അനുഭവിക്കുന്ന പ്രദേശത്തെ അറുനൂറോളം കുടുംബങ്ങൾക്ക് പച്ചകറി കിറ്റുകൾ നൽകി മാതൃകയായി പൈങ്കണ്ണൂർ ബ്രദേഴ്സ് വാട്സ് ആപ്പ് കൂട്ടായ്മ. കുറ്റിപ്പുറം സബ് ഇൻസ്പെക്ടർ രൻജിത്ത് കിറ്റു വിതരണം ഉത്ഘാടനം നിർവഹിച്ചു. പനങ്കാവിൽ ഉമ്മർ, റഷീദ് കെ.പി, ഇസ്സുദ്ദീൻ ആലുക്കൽ, പുതേരി മുരളി, യാസീൻ വടക്കനാഴി, കൃഷ്ണപ്രസാദ്, സുബൈർ എൻ.കെ, റഹൂഫ് കെ, ഇബ്രാംഹിംകുട്ടി വി എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!