HomeNewsAgricultureവളാഞ്ചേരി നഗരസഭയും കൃഷിഭവനും കാട്ടിപ്പരുത്തി പാടശേഖര സമിതിയും സംയുക്തമായി നടീൽ ഉത്സവം സംഘടിപ്പിച്ചു

വളാഞ്ചേരി നഗരസഭയും കൃഷിഭവനും കാട്ടിപ്പരുത്തി പാടശേഖര സമിതിയും സംയുക്തമായി നടീൽ ഉത്സവം സംഘടിപ്പിച്ചു

paddy-valanchery-2022

വളാഞ്ചേരി നഗരസഭയും കൃഷിഭവനും കാട്ടിപ്പരുത്തി പാടശേഖര സമിതിയും സംയുക്തമായി നടീൽ ഉത്സവം സംഘടിപ്പിച്ചു

വളാഞ്ചേരി നഗരസഭയും കൃഷിഭവനും കാട്ടിപ്പരുത്തി പാട ശേഖര സമിതിയും സംയുക്തമായി നടീൽ ഉത്സവം സംഘടിപ്പിച്ചു. പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. പാടശേഖര സമിതി പ്രസിഡന്റ് സി.എച്ച് അബ്ദുൽ ജബ്ബാർ ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർ പേഴ്സൺ റംലമുഹമ്മദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മ്മാരായ സി.എം റിയാസ്, മുജീബ് വാലാസി, ഇബ്രാഹീം മാരാത്ത്, കൗൺസിലർമാരായ ഇ.പി അച്ചുതൻ, തസ്ലീമ നദീർ, ഷാഹിന റസാഖ്, കൃഷി ഓഫീസർ ഹണി ഗംഗാദരൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ അബ്ദുൽ ലത്തീഫ്, സലാം വളാഞ്ചേരി, എൻ.വേണു ഗോപാൽ, ടി.എം രാജഗോപാൽ, ഹബീബ് പറമ്പയിൽ, കാർഷിക സമിതി അംഗങ്ങളായ കപ്പുറത്ത് ബീരാൻ, പാറക്കൽ ശംസുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ തൊഴിലുറപ്പ് ജീവനക്കാർക്കുള്ള വസ്ത്രം വിതരണവും നടന്നു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!