HomeNewsInaugurationസി.പി.ഐ. കോട്ടയ്ക്കൽ മണ്ഡലം സമ്മേളനത്തിന്റെ സംഘാടകസമിതി ഓഫീസ് കുറ്റിപ്പുറത്ത് തുറന്നു

സി.പി.ഐ. കോട്ടയ്ക്കൽ മണ്ഡലം സമ്മേളനത്തിന്റെ സംഘാടകസമിതി ഓഫീസ് കുറ്റിപ്പുറത്ത് തുറന്നു

cpi-kuttippuram-office

സി.പി.ഐ. കോട്ടയ്ക്കൽ മണ്ഡലം സമ്മേളനത്തിന്റെ സംഘാടകസമിതി ഓഫീസ് കുറ്റിപ്പുറത്ത് തുറന്നു

കുറ്റിപ്പുറം : 27, 28 തീയതികളിലായി കുറ്റിപ്പുറത്ത് നടക്കുന്ന സി.പി.ഐ. കോട്ടയ്ക്കൽ മണ്ഡലം സമ്മേളനത്തിന്റെ സംഘാടകസമിതി ഓഫീസ് മുഹമ്മദ് മുഹ്സിൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. അഷറഫലി കാളിയത്ത് അധ്യക്ഷനായി. 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!