HomeNewsElectionഉ​മ്മ​ൻ​ചാ​ണ്ടി നാ​ളെ പ​ട​പ്പറമ്പിൽ

ഉ​മ്മ​ൻ​ചാ​ണ്ടി നാ​ളെ പ​ട​പ്പറമ്പിൽ

ഉ​മ്മ​ൻ​ചാ​ണ്ടി നാ​ളെ പ​ട​പ്പറമ്പിൽ

മ​ങ്ക​ട: മ​ങ്ക​ട മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മ​ഞ്ഞ​ളാം​കു​ഴി അ​ലി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം ഉ​മ്മ​ൻ ചാ​ണ്ടി നാ​ളെ വൈ​കു​ന്നേ​രം നാ​ലി​നു കു​റു​വ പ​ഞ്ചാ​യ​ത്തി​ലെ പ​ട​പ്പറമ്പിൽ സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​തു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.മ​ഞ്ഞ​ളാം​കു​ഴി അ​ലി, യു​ഡി​എ​ഫ് നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!