HomeNewsCompetitionലോക പൈതൃക വാരാഘോഷത്തിന്റെ ഭാഗമായി ഓൺലൈൻ പൈതൃക ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

ലോക പൈതൃക വാരാഘോഷത്തിന്റെ ഭാഗമായി ഓൺലൈൻ പൈതൃക ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

ലോക പൈതൃക വാരാഘോഷത്തിന്റെ ഭാഗമായി ഓൺലൈൻ പൈതൃക ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

തിരുവനന്തപുരം മ്യൂസിയം മൃഗശാലാ വകുപ്പ് ലോക പൈതൃക വാരാഘോഷത്തിന്റെ ഭാഗമായി ഓൺലൈൻ പൈതൃക ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഹൈ സ്‌കൂൾ, ഹയർ സെക്കണ്ടറി, കോളേജ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. മത്സരത്തിന്റെ പ്രാഥമിക ഘട്ടം 15ന് വൈകിട്ട് നാലിന് ഗൂഗിൾ ഫോംസ് വഴി നടത്തും. അവസാന ഘട്ടം 19ന് വിജയികൾക്ക് ക്യാഷ് അവാർഡ് നൽകും. രജിസ്റ്റർ ചെയ്യാനുളള ലിങ്ക് : click here. ഫോൺ:7034222110.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Comments

Leave A Comment

Don`t copy text!