HomeNewsCompetitionഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ്

ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ്

quiz-youth-league-marakkara

ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ്

മാറാക്കര:മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് റംസാൻ നിലാവ് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. 21 ദിവസം മൂന്നു റൗണ്ടുകളായി നടത്തിയ മത്സരത്തിൽ അവസാനഘട്ടത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
quiz-youth-league-marakkara
എ.പി. ജാഫറലി, ജുനൈദ് പാമ്പലത്ത്, ജംഷാദ് കല്ലൻ, അഡ്വ. എ.കെ. സക്കരിയ, കെ.പി. ഫൈസൽ, എൻ. സിയാദ്, ശിഹാബ് മങ്ങാടൻ, അഷറഫ് പട്ടാക്കൽ, സിദ്ദിഖ് കരിങ്കപ്പാറ തുടങ്ങിയവർ നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!