HomeNewsCompetitionയൂത്ത് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഒളിമ്പിക്സ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

യൂത്ത് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഒളിമ്പിക്സ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

Quiz

യൂത്ത് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഒളിമ്പിക്സ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

തിരുർ : പച്ചാട്ടിരി ഗ്രാമബന്ധുവായനശാല യൂത്ത് ക്ലബ്ബ് ഓൺലൈനായി ഒളിമ്പിക്സ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 18-നും 40-നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഞായറാഴ്ച രാത്രി ഏഴിനാണ് മത്സരം. പങ്കെടുക്കാൻ താത്‌പര്യമുള്ളവർ 9567 164656, 8891369910 എന്നീ നമ്പരിൽ വിളിക്കണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!