HomeNewsCrimeവളാഞ്ചേരിയിലെ ലൈറ്റ് ആന്റ് സൌണ്ട് ജീവനക്കാരെ അക്രമിച്ച സംഭവം; കേസിൽ ഒരാൾ കൂടി പിടിയിൽ

വളാഞ്ചേരിയിലെ ലൈറ്റ് ആന്റ് സൌണ്ട് ജീവനക്കാരെ അക്രമിച്ച സംഭവം; കേസിൽ ഒരാൾ കൂടി പിടിയിൽ

cuff

വളാഞ്ചേരിയിലെ ലൈറ്റ് ആന്റ് സൌണ്ട് ജീവനക്കാരെ അക്രമിച്ച സംഭവം; കേസിൽ ഒരാൾ കൂടി പിടിയിൽ

കൊളത്തൂർ: മങ്കട ഉപജില്ലാ കലോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരെ സംഘംചേർന്ന് ആകമിച്ച കേസിലെ പ്രതിയെ പിടികൂടി. പൊതുവാ ചോല മുഹമ്മദ് നിഷാദ് (30) എന്നയാളെയാണ് കൊളത്തൂർ എസ്.ഐ. പി. സദാനന്ദനും സംഘവും ചേർന്ന് അറസ്റ്റുചെയ്തത്. ഒക്ടോബർ ‍31-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഈ കേസിൽ മുൻപ് രണ്ടുപ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

No Comments

Leave A Comment