HomeNewsAccidentsഅത്തിപറ്റയിൽ വാഹനാപകടം; ഒരു മരണം

അത്തിപറ്റയിൽ വാഹനാപകടം; ഒരു മരണം

athipatta-scooter-accident

അത്തിപറ്റയിൽ വാഹനാപകടം; ഒരു മരണം

എടയൂർ: അത്തിപറ്റയിൽ വാഹനാപകടം. ഒരാൾ മരിച്ചു. മൂച്ചിക്കൽ സ്വദേശി പുത്തൻപീടിയേക്കൽ ഖുത്തുബ് മരണപ്പെട്ടു. ഇന്ന് രാവിലെയാണ് മിനി ലോറിയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചത്. ഇന്ന് പുലർച്ചയോടെയാണ് അത്തിപ്പറ്റക്കും പഴയചന്തക്കുമിടയിൽ അപകടം നടന്നത്. വളാഞ്ചേരി ഭാഗത്ത് നിന്ന് വരികയായിരുന്ന ഇരു ചക്രവാഹനവും വെങ്ങാട് ഭാഗത്ത് നിന്ന് വരികയായിരുന്ന മിൽമയുടെ പിക് അപ്പ് വാനും തമ്മിലാണ് അപകടം ഉണ്ടായത്. പുലാമന്തോളിലെ കടയിലേക്ക് ഇരുചക്രവാഹനത്തിൽ പോവുകയായിരുന്നു ഖുത്തുബ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!