HomeNewsAccidentsകൊപ്പത്ത് ബൈക്കും ബസും കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്

കൊപ്പത്ത് ബൈക്കും ബസും കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്

koppam-accident

കൊപ്പത്ത് ബൈക്കും ബസും കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്

കൊപ്പം: പുലാശ്ശേരി എ.എൽ.പി സ്കൂളിനടുത്ത് ബൈക്കും ബസും കൂട്ടിയിടിച്ചു. ബൈക്ക് യാത്രക്കാരന് സാരമായ പരിക്കേറ്റു. ഇന്ന് ഉച്ചക്ക് 12.30നാണ് അപകടം. ബൈക്ക് യാത്രക്കാരനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിച്ചു. പട്ടാമ്പിയിൽ നിന്ന് വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന ബസിൽ എതിർ ദിശയിൽ നിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
koppam-accident

No Comments

Leave A Comment