HomeNewsInaugurationഓണം-പെരുന്നാൾ പച്ചക്കറി വിപണി ഉദ്ഘാടനം ചെയ്തു

ഓണം-പെരുന്നാൾ പച്ചക്കറി വിപണി ഉദ്ഘാടനം ചെയ്തു

ഓണം-പെരുന്നാൾ പച്ചക്കറി വിപണി ഉദ്ഘാടനം ചെയ്തു

എടയൂർ:എടയൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ ഓണം-പെരുന്നാൾ പച്ചക്കറി വിപണി ആരംഭിച്ചു.  ഇന്ന് കാലത്ത് 11 – മണിക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവ് മാസ്റ്റർ വിപണിയുടെ ഉദ്ഘാടനകർമ്മം നിർവഹിച്ചു. കൃഷി ഓഫീസർ പി .ശ്രീ ലേഖ അദ്ധ്യക്ഷത വഹിച്ചു. ആഗസ്റ്റ് 30 – മുതൽ സെപ്തംബർ 3 വരെ പുക്കാട്ടിരി സാരംഗ് ബിൽ ഡിംഗിൽ പഴം – പച്ചക്കറി വിപണി ഉണ്ടായിരിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!