HomeNewsBusinessവളാഞ്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണചന്തക്ക് തുടക്കമായി

വളാഞ്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണചന്തക്ക് തുടക്കമായി

onam-fair-2020-valanchery

വളാഞ്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണചന്തക്ക് തുടക്കമായി

വളാഞ്ചേരി: വളാഞ്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണചന്തക്ക് തുടക്കമായി. പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വളാഞ്ചേരി ബാങ്ക് പ്രസിഡണ്ട് അഷ്‌റഫ് അമ്പലത്തിങ്കല്‍, ചന്ദ്രശേഖരന്‍, അബ്ദുല്‍ അസീസ് യു, മെഹബൂബ് തോട്ടത്തില്‍, യൂസഫ് യു, ശശികുമാര്‍ പി, അബ്ദുല്‍ ജലീല്‍, അസൈനാര്‍ പി എന്നിവര്‍ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!