HomeNewsInitiativesപക്ഷികള്‍ക്ക് കുടിവെള്ളമൊരുക്കി മൂടാല്‍ എംപയര്‍ കോളേജിലെ വിദ്യാര്‍ഥികള്‍

പക്ഷികള്‍ക്ക് കുടിവെള്ളമൊരുക്കി മൂടാല്‍ എംപയര്‍ കോളേജിലെ വിദ്യാര്‍ഥികള്‍

empire-college

പക്ഷികള്‍ക്ക് കുടിവെള്ളമൊരുക്കി മൂടാല്‍ എംപയര്‍ കോളേജിലെ വിദ്യാര്‍ഥികള്‍

വളാഞ്ചേരി: പക്ഷികള്‍ക്ക് കുടിവെള്ളമൊരുക്കി വിദ്യാര്‍ഥികള്‍. ലോകജലദിനത്തോടനുബന്ധിച്ച് മൂടാല്‍ എംപയര്‍ കോളേജിലെ വിദ്യാര്‍ഥികളാണ് ‘പക്ഷിക്കും ഒരുതുള്ളി ജലം’എന്ന പരിപാടി സംഘടിപ്പിച്ചത്. empire-collegeകാമ്പസിലെ മരത്തണലില്‍ തൂക്കിയ മണ്‍പാത്രത്തില്‍ വെള്ളം നിറച്ച് പ്രിന്‍സിപ്പല്‍ എം.കെ. മുഹമ്മദ് അലി ഉദ്ഘാടനംചെയ്തു.

ടി.ടി. സുഹൈല്‍, ടി.വി.ശ്രീകുമാര്‍, ധനഞ്ജയന്‍, കെ.ആര്‍. രമ്യ, ഫര്‍ഹാന തെസ്‌നി എന്നിവര്‍ പ്രസംഗിച്ചു.empire-college


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!