HomeNewsGeneralവ്യാപാരി സംഘടനയുടെ ജനറൽ ബോഡി; വളാഞ്ചേരിയിൽ ഇന്ന് കട മുടക്കം

വ്യാപാരി സംഘടനയുടെ ജനറൽ ബോഡി; വളാഞ്ചേരിയിൽ ഇന്ന് കട മുടക്കം

closed

വ്യാപാരി സംഘടനയുടെ ജനറൽ ബോഡി; വളാഞ്ചേരിയിൽ ഇന്ന് കട മുടക്കം

വളാഞ്ചേരി: നഗരത്തിലെ കടകൾ ചൊവ്വാഴ്ച തുറക്കില്ല. വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റ് ജനറൽബോഡി യോഗം നടക്കുന്നതിനാലാണിത്. രാവിലെ ഒമ്പതുമുതൽ വൈകുന്നേരം നാലുവരെയാണ് മുടക്കം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!