HomeNewsInitiativesShelterKVVES ‘വ്യാപാരിക്കൊരു വീട്’; വളാഞ്ചേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിലുള്ള ആദ്യ വീടിൻറെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി

KVVES ‘വ്യാപാരിക്കൊരു വീട്’; വളാഞ്ചേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിലുള്ള ആദ്യ വീടിൻറെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി

kvves-valanchery-house-moonakkal

KVVES ‘വ്യാപാരിക്കൊരു വീട്’; വളാഞ്ചേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിലുള്ള ആദ്യ വീടിൻറെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി

എടയൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിലുള്ള
വ്യാപാരിക്ക് ഒരു വീട് പദ്ധതിയിലെ ആദ്യ വീടിൻറെ നിർമ്മാണ പ്രവർത്തികൾക്ക്
തുടക്കം കുറിച്ചു. എടയൂർ പഞ്ചായത്തിലെ മൂന്നാക്കൽ പള്ളി റോഡിലാണ് ആദ്യ വീട് ഉയരുന്നത്. വ്യാപാരി യൂണിറ്റ് പ്രസിഡണ്ട് കെ മുഹമ്മദലി, വാപ്പു ഹാജി ചോലാസ്, മായിൻകുട്ടി, എബി വീണു, മെഹബൂബ് തോട്ടത്തിൽ, കെ സി ഉബൈദ് സൈഫുദ്ദീൻ, ഹുസൈൻ പള്ളത്ത് മുഹമ്മദ് കുട്ടി ഹാജി, ഹസ്സൻ ഹാജി MP, നന്ദകുമാർ ചാസിയ, അബ്ദു റഹിമാൻ NC, റിജേഷ്, കാസിം അൽതാസ, ഗഫൂർ, കുഞ്ഞിരായിൻ, സുധീർ സിനി എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!