HomeNewsBusinessകോട്ടയ്ക്കൽ മൊസാർട്ട്‌ ഹോംസിൽ ബൈ വൺ ഗെറ്റ്‌ വൺ ബക്രീദ്‌ ഓഫർ

കോട്ടയ്ക്കൽ മൊസാർട്ട്‌ ഹോംസിൽ ബൈ വൺ ഗെറ്റ്‌ വൺ ബക്രീദ്‌ ഓഫർ

offers

കോട്ടയ്ക്കൽ മൊസാർട്ട്‌ ഹോംസിൽ ബൈ വൺ ഗെറ്റ്‌ വൺ ബക്രീദ്‌ ഓഫർ

കോട്ടയ്ക്കൽ : ടിപ്പ്‌ ടോപ്പ്‌ ഫർണിച്ചറിന്റെ സബ്‌ ബ്രാൻഡായ മൊസാർട്ട്‌ ഫർണിച്ചർ മൊസാർട്ട്‌ ഷോറൂമുകളിൽനിന്ന്‌ പെരുന്നാൾ പ്രമാണിച്ച്‌ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആയി ഫർണിച്ചർ വാങ്ങുമ്പോൾ അതേ വിലയ്ക്കുള്ള ഫർണിച്ചർ സ്വന്തമാക്കാം. ടിപ്പ്‌ ടോപ്പിന്റെ ബഡ്‌ജറ്റ്‌ ബ്രാൻഡ്‌ ആയ മോഡിസ്‌ ഫർണിച്ചറിന്റെ ഏത്‌ ഫർണിച്ചർ വാങ്ങുമ്പോഴും ഇൗ ഓഫർ ലഭിക്കും. 3000 രൂപ മുതൽ ഉള്ള ഫർണിച്ചർ വാങ്ങുമ്പോൾ 3,000 രൂപയുടെ ഫർണിച്ചർ ഫ്രീ ആയി സ്വന്തമാക്കാം. നൂറ്‌ ശതമാനം കസ്റ്റമൈസേഷൻ മൊസാർട്ട്‌ ഷോറൂമിൽ ലഭ്യമാണ്‌, കൂടാതെ ഇ.എം.ഐ. സൗകര്യവും ഉണ്ടായിരിക്കും.
offers
മോഡിസ്‌, ആപ്പിൾകാർട്ട്‌, ടിപ്പ്‌ടോപ്പ്‌ എന്നീ ബ്രാൻഡുകളിൽ വിവിധ പ്രൈസ്‌ റെയ്‌ഞ്ചുകളിലുള്ള ഫർണിച്ചർ മൊസാർട്ട്‌ ഷോറൂമുകളിൽ ലഭ്യമാണ്‌. മോഡിസ്‌ ബ്രാൻഡിന്‌ 10 വർഷം വാറന്റിയും പ്രീമിയം ഫർണിച്ചർ ബ്രാൻഡ്‌ ആയ ആപ്പിൾകാർട്ട്‌ ഫർണിച്ചറിന്‌ 20 വർഷം വാറന്റിയും കൂടാതെ അറുപത്‌ ശതമാനം ബൈ ബാക്ക്‌ ഓഫറും ഉണ്ടായിരിക്കുന്നതാണ്‌. www.hokybo.com എന്ന വെബ്‌സൈറ്റ്‌ വഴിയും വാങ്ങാം. വിവരങ്ങൾക്ക്‌: 8157877777.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!