HomeNewsFinanceAidപേരശ്ശനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് ഒയിസ്‌ക വളാഞ്ചേരി ചാപ്റ്ററിന്റെ സഹായം

പേരശ്ശനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് ഒയിസ്‌ക വളാഞ്ചേരി ചാപ്റ്ററിന്റെ സഹായം

oisca-valanchery-perassanyur-aid

പേരശ്ശനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് ഒയിസ്‌ക വളാഞ്ചേരി ചാപ്റ്ററിന്റെ സഹായം

കുറ്റിപ്പുറം: ചിൽഡ്രൻസ് ഫോറസ്ട്രി പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പേരശ്ശനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് ഒയിസ്‌ക വളാഞ്ചേരി ചാപ്റ്ററിന്റെ സഹായം. തുക സ്‌കൂളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമാണ് ഉപയോഗിക്കുക. വളാഞ്ചേരി ചാപ്റ്റർ പ്രസിഡന്റ് കെ. ശ്രീകാന്തിൽനിന്നും പ്രിൻസിപ്പൽ പി. ലക്ഷ്മണനും പ്രഥമാധ്യാപകൻ ടി. പുരുഷോത്തമനും ചേർന്ന് ചെക്ക് ഏറ്റുവാങ്ങി. എം. സുനിൽ, ടി. അബ്ദുറഹ്‌മാൻ, ലൈല നടുവത്ത്, കെ.കെ. പുഷ്പം, എ.പി. സുമിത എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!