HomeNewsEnvironmentalപരിസ്ഥിദിനത്തോട് അനുബന്ധിച്ച് വളാഞ്ചേരി ഒയിസ്ക ചാപ്റ്റർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷതൈകൾ നട്ടു

പരിസ്ഥിദിനത്തോട് അനുബന്ധിച്ച് വളാഞ്ചേരി ഒയിസ്ക ചാപ്റ്റർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷതൈകൾ നട്ടു

oisca-valanchery-chapter

പരിസ്ഥിദിനത്തോട് അനുബന്ധിച്ച് വളാഞ്ചേരി ഒയിസ്ക ചാപ്റ്റർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷതൈകൾ നട്ടു

ലോക പരിസ്ഥിദിനത്തോട് അനുബന്ധിച്ച് വളാഞ്ചേരി ഒയിസ്ക ചാപ്റ്റർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷതൈകൾ നട്ടു. ഓരോ വൃക്ഷവും പരിപാലിക്കാൻ ഒയിസ്ക പ്രവർത്തരെ ചുമതലപ്പെടുത്തുകയും ചെയ്തു. ഒയിസ്ക കുടുംബാംഗങ്ങളും, യൂത്ത് ഫോറം അംഗങ്ങളും വീടുകളിൽ ഓരോ തൈ വീതം നട്ട് പരിപാലിക്കും. പ്രവർത്തനങ്ങൾക്ക് ഒയിസ്ക ഭാരവാഹികളായ ശ്രീകാന്ത്.കെ, ഗിരീഷ് പി, ഫാരിഷ് മാഷ്, സുബ്യഹ്മബ്യൻ മാഷ് യുത്ത് ഫോറം ഭാരവാഹികളായ ഹരികൃഷ്ണൻ ആർ, നിബിൻ എന്നിവർ നേതൃത്വം നൽകി.
Summary:oisca valanchery chapter planted saplings in various locations of valanchery town on account of environment day


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!