HomeNewsInitiativesCommunity Serviceപെരിന്തൽമണ്ണ റോഡിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു ഒയിസ്‌ക ഇന്റർനാഷണൽ വളാഞ്ചേരി ചാപ്റ്റർ

പെരിന്തൽമണ്ണ റോഡിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു ഒയിസ്‌ക ഇന്റർനാഷണൽ വളാഞ്ചേരി ചാപ്റ്റർ

oisca-bottle

പെരിന്തൽമണ്ണ റോഡിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു ഒയിസ്‌ക ഇന്റർനാഷണൽ വളാഞ്ചേരി ചാപ്റ്റർ

വളാഞ്ചേരി: ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാൻ ബോട്ടിൽബൂത്ത് സ്ഥാപിച്ച് ഒയിസ്‌ക ഇന്റർനാഷണൽ വളാഞ്ചേരി ചാപ്റ്റർ. പെരിന്തൽമണ്ണ റോഡിൽ നടക്കാവിൽ ആശുപത്രിക്ക്‌ സമീപമാണ് ബൂത്ത് സ്ഥാപിച്ചത്. കൗൺസിലർ നൗഫൽ പാലാറയും പെൻഷനേഴ്‌സ് യൂണിയൻ വൈസ് പ്രസിഡന്റ് പൊന്നാത്ത് നാരായണനും ചേർന്ന് ഉദ്ഘാടനം ചെയ്തു. കെ. ശ്രീകാന്ത്, പി ഗിരീഷ്, കെ.പി മുഹമ്മദ് സലാഹ്, എം സുനിൽ, എം അനൂപ് തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!