HomeNewsInitiativesCommunity Serviceഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണം നടത്തി പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസ് എൻ. എസ്. എസ് വളണ്ടിയർമാർ

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണം നടത്തി പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസ് എൻ. എസ്. എസ് വളണ്ടിയർമാർ

irs-nss

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണം നടത്തി പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസ് എൻ. എസ്. എസ് വളണ്ടിയർമാർ

എടയൂർ: പൂക്കാട്ടിരി ഐ ആർ എച്ച് എസ് എസ് എൻ എസ് എസ് യൂണിറ്റിന് കീഴിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് എൻ.എസ്.എസ് വളണ്ടിയർമാർ എടയൂർ പതിനൊന്നാം വാർഡ് ടി ടി പടി – മൂന്നാക്കൽ റോഡ് ശുചീകരണം നടത്തി.വാർഡ് മെമ്പർ സാബിറ വിപി ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.
irs-nss
എൻഎസ്എസ് വളാഞ്ചേരി ക്ലസ്റ്റർ പി എ സി അംഗം ഷാഹിന എം വി മുഖ്യാതിഥിയായി പ്രവർത്തനങ്ങൾ വിലയിരുത്തി. പതിനൊന്നാം വാർഡ് ആശാവർക്കർ റംല കെ മാധ്യമപ്രവർത്തകൻ ഖാലിദ് തൊട്ടിയാൻ
പ്രിൻസിപ്പാൾ വി ഹിഷാം, ഹെഡ്മാസ്റ്റർ അബ്ദുൽമജീദ്, സാമൂഹ്യ പ്രവർത്തകൻ അനീസ് വി പി എന്നിവർ പങ്കെടുത്തു. പ്രോഗ്രാം ഓഫീസർ കെ. അബ്ദു സമദ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!