HomeNewsIncidentsകുറ്റിപ്പുറത്ത് പുഴയിലെ പുൽക്കാടുകൾക്ക് സാമൂഹിക വിരുദ്ധർ തീയിട്ടു

കുറ്റിപ്പുറത്ത് പുഴയിലെ പുൽക്കാടുകൾക്ക് സാമൂഹിക വിരുദ്ധർ തീയിട്ടു

fire-kuttippuram-river

കുറ്റിപ്പുറത്ത് പുഴയിലെ പുൽക്കാടുകൾക്ക് സാമൂഹിക വിരുദ്ധർ തീയിട്ടു

കുറ്റിപ്പുറം : ഭാരതപ്പുഴയിലെ ചെമ്പിക്കൽ ഭാഗത്തെ പുൽക്കാടിന് സാമൂഹിക വിരുദ്ധർ തീയിട്ടു. ചൊവ്വാഴ്ച രാവിലെ 11.30-നാണ് പുൽമേട്ടിൽ തീ പടർന്നത്. തിരൂരിൽനിന്ന് എത്തിയ അഗ്നിരക്ഷാസേന പുഴയിലൂടെ നീന്തിച്ചെന്നാണ് തീയണച്ചത്. സ്റ്റേഷൻ ഓഫീസർ പ്രമോദ്കുമാർ, സീനിയർ ഫയർ ഓഫീസർ മനോജ്, ഓഫീസർമാരായ മുഹമ്മദ് ഷാഫി, ടി.കെ. ജിബിൻ, പി. അമൽ, എം. രമേഷ്, എം. സുരേഷ്, ഡി. ദുൽഖർ നൈനി എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!