HomeNewsSportsFootballഐ.ആർ.എച്ച്.എസ്.എസ് ഫുട്ബോൾ ലീഗ്; ചാമ്പ്യൻസ് സോക്കർ ജേതാക്കളായി

ഐ.ആർ.എച്ച്.എസ്.എസ് ഫുട്ബോൾ ലീഗ്; ചാമ്പ്യൻസ് സോക്കർ ജേതാക്കളായി

irshss-football-league

ഐ.ആർ.എച്ച്.എസ്.എസ് ഫുട്ബോൾ ലീഗ്; ചാമ്പ്യൻസ് സോക്കർ ജേതാക്കളായി

എടയൂർ: ഐ.ആർ. എച്ച്. എസ്. എസ് ഫുട്ബോൾ ലീഗ് സീസൺ 1 ൽ ചാമ്പ്യൻസ് സോക്കർ ജേതാക്കളായി. ഫുട്ബോൾ ലീഗ് സമാപനസമ്മേളനം എടയൂർ പഞ്ചായത്ത് വാർഡ് മെമ്പർ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഹാരിസ് ബാബു അധ്യക്ഷനായ ചടങ്ങിൽ പി. ടി. എ പ്രസിഡണ്ട് അബ്ദുറഹ്മാൻ, വൈസ് പ്രസിഡണ്ട് സൈഫുദ്ദീൻ, ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പർ കരീം ഹാജി, എച്ച്. എം നാദിറ, കൺവീനർ ഫഹദീഷ്, ഖാലിദ് തൊട്ടിയാൻ, സാജിദ്, അബ്ദുസമദ് ,എന്നിവർ സംബന്ധിച്ചു,കൺവീനർ മനോജ് സ്വാഗതവും,ജുറൈസ് നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!