HomeNewsInitiativesCommunity Serviceറോഡ്സുരക്ഷാ അവബോധ പരിപാടിയുടെ ഭാഗമായി സിഗ്നൽ ബോർഡുകൾ വൃത്തിയാക്കി കുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിങ്‌ കോളേജിലെ എൻ.എസ്.എസ്. വിദ്യാർഥികൾ

റോഡ്സുരക്ഷാ അവബോധ പരിപാടിയുടെ ഭാഗമായി സിഗ്നൽ ബോർഡുകൾ വൃത്തിയാക്കി കുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിങ്‌ കോളേജിലെ എൻ.എസ്.എസ്. വിദ്യാർഥികൾ

nss-mesce-clean

റോഡ്സുരക്ഷാ അവബോധ പരിപാടിയുടെ ഭാഗമായി സിഗ്നൽ ബോർഡുകൾ വൃത്തിയാക്കി കുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിങ്‌ കോളേജിലെ എൻ.എസ്.എസ്. വിദ്യാർഥികൾ

കുറ്റിപ്പുറം : എം.ഇ.എസ്. എൻജിനിയറിങ്‌ കോളേജിലെ വിദ്യാർഥികൾ റോഡരികിലെ സിഗ്നൽബോർഡുകൾ വൃത്തിയാക്കി. റോഡ്സുരക്ഷാ അവബോധ പരിപാടിയുടെ ഭാഗമായി എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിലാണ് ബോർഡുകൾ പെയിന്റടിച്ച് വൃത്തിയാക്കിയത്.കുറ്റിപ്പുറം പോലീസ്‌സ്റ്റേഷനുമായി സഹകരിച്ചായിരുന്നു പരിപാടി. പ്രോഗ്രാം ഓഫീസർ ഡോ. പി.യു. സുനീഷ്, വൊളന്റിയർ ലീഡർ അൻജൽ മുഹമ്മദ്, മഞ്ജിമ എന്നിവർ നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!