HomeNewsInitiativesCommunity Serviceഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണ യഞ്ജം നടത്തി സഫ കോളേജ് എൻ.എസ്.എസ്

ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണ യഞ്ജം നടത്തി സഫ കോളേജ് എൻ.എസ്.എസ്

nss-safa-cleaning

ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണ യഞ്ജം നടത്തി സഫ കോളേജ് എൻ.എസ്.എസ്

എടയൂർ: ഗാന്ധി ജയന്തി ദിനത്തോടനു ബന്ധിച്ച് സഫ ആർട്സ് ആന്റ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എടയൂർ ഗ്രാമപഞ്ചായ ത്തിൻ്റെ സഹകരണത്തിൽ പൂക്കാട്ടിരി അങ്ങാടിയും പരിസരവും വൃത്തിയാക്കി. “ക്ലീൻ പൂക്കാട്ടിരി സീറോ വേസ്റ്റ് പൂക്കാട്ടിരി ” എന്ന തലക്കെട്ടിൽ നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എം.പി ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.
nss-safa-cleaning
ക്ലാസുകൾ തുടങ്ങുന്ന പശ്ചാത്തലത്തിൽ ക്യാമ്പസും പരിസരവും അണുവിമുക്തമാക്കുകയും ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി വേലായുധൻ, മെമ്പർമാരായ ലുബി റഷീദ്, കെ.സമദ്, നൗഷാദ് കെ.ടി, ദലീല റൗഫ്, റഫീഖ് എൻ.എസ്.എസ് കോ-ഓഡിനേറ്റർ ഷഫീഖ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!