HomeNewsInitiativesDonationസ്കൂൾ ലൈബ്രറിക്ക് 250 പുസ്തകങ്ങൾ കൈമാറി ഐഡിയൽ കോളേജ് എൻഎസ്എസ് ടീം

സ്കൂൾ ലൈബ്രറിക്ക് 250 പുസ്തകങ്ങൾ കൈമാറി ഐഡിയൽ കോളേജ് എൻഎസ്എസ് ടീം

ideal-kadakassery-books

സ്കൂൾ ലൈബ്രറിക്ക് 250 പുസ്തകങ്ങൾ കൈമാറി ഐഡിയൽ കോളേജ് എൻഎസ്എസ് ടീം

തവനൂർ: കടകശ്ശേരി ഐഡിയൽ കോളേജിലെ എൻ എസ് എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി കോളേജിലെ എൻഎസ്എസ് വിദ്യാർത്ഥികൾ സമാഹരിച്ച 250ഓളം പുസ്തകങ്ങൾ കെ എം ജി യു പി സ്കൂൾ ലൈബ്രറിക്ക് കൈമാറി. ഐഡിയൽ മാനേജർ മജീദ് ഐഡിയലിൻ്റെ പക്കൽ നിന്നും കെ എം ജി യുപി സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
ideal-kadakassery-books
ചടങ്ങിൽ ഐഡിയൽ കോളേജ് വൈസ് പ്രിൻസിപ്പാൾ പ്രൊഫ: മൊയ്തീൻകുട്ടി പാറയിൽ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഭിലാഷ് ശങ്കർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജംഷാദ് കാലൊടി, സ്കൂൾ പിടിഎ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!