HomeNewsInitiativesDonationലോക അർബുദദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു കുറ്റിപ്പുറം കെ.എം.സി.ടി. പോളിടെക്‌നിക് കോളേജ് എൻ.എസ്.എസ്. യൂണിറ്റ്

ലോക അർബുദദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു കുറ്റിപ്പുറം കെ.എം.സി.ടി. പോളിടെക്‌നിക് കോളേജ് എൻ.എസ്.എസ്. യൂണിറ്റ്

kmct-blood-donation

ലോക അർബുദദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു കുറ്റിപ്പുറം കെ.എം.സി.ടി. പോളിടെക്‌നിക് കോളേജ് എൻ.എസ്.എസ്. യൂണിറ്റ്

കുറ്റിപ്പുറം: ലോക അർബുദദിനത്തിൽ കുറ്റിപ്പുറം കെ.എം.സി.ടി. പോളിടെക്‌നിക് കോളേജ് എൻ.എസ്.എസ്. യൂണിറ്റും ബ്ലഡ് ഡോണേഴ്‌സ് കേരള തിരൂർ താലൂക്ക് കമ്മിറ്റിയും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. പെരിന്തൽമണ്ണ ഗവ. ബ്ലഡ് ബാങ്കിന്റെയും തിരൂർ ജില്ലാ ആശുപത്രിയുടെയും സഹകരണത്തോടെയായിരുന്നു പരിപാടി.
kmct-blood-donation
മജീഷ്യൻ അബിൻദാസ് ഉദ്ഘാടനംചെയ്തു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ടി.പി. ജാസിർ അധ്യക്ഷതവഹിച്ചു. കെ.എ. കാദർ, മേജർ കെ. അമീറലി, ടി. ശാഹുൽ അമീർ, വി.പി. നാസർമോൻ, മനീഷ് മോഹൻ, കെ. ഷംസീർ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!