HomeNewsEducationഎസ്.എസ്.എല്‍.സി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

എസ്.എസ്.എല്‍.സി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

sslc students

എസ്.എസ്.എല്‍.സി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

2019 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ മാര്‍ച്ച് 13ന് ആരംഭിച്ച് 27ന് അവസാനിക്കും. പരീക്ഷാ ഫീസ് പിഴ കൂടാതെ നവംബര്‍ ഏഴ് മുതല്‍ 19 വരെയും പിഴയോടുകൂടി 22 മുതല്‍ 30 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കും. വെബ്‌സൈറ്റ്: Click here


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!