HomeQualifications+2വനിതകൾക്ക് കുവൈറ്റിലേക്ക്‌ നോര്‍ക്ക റൂട്ട്‌സിന്റെ സൌജന്യ റിക്രൂട്ട്മെന്റ്

വനിതകൾക്ക് കുവൈറ്റിലേക്ക്‌ നോര്‍ക്ക റൂട്ട്‌സിന്റെ സൌജന്യ റിക്രൂട്ട്മെന്റ്

norka

വനിതകൾക്ക് കുവൈറ്റിലേക്ക്‌ നോര്‍ക്ക റൂട്ട്‌സിന്റെ സൌജന്യ റിക്രൂട്ട്മെന്റ്

കുവൈറ്റിലേക്ക്‌ ഗാര്‍ഹികതൊഴിലാളി, കെയര്‍ടേക്കര്‍, ടെയിലര്‍, എന്നി തസ്‌തികളില്‍ മുപ്പതിനും നാല്‌പ്പതിനും മധ്യേ പ്രായമുള്ള വനിതകളെ നോര്‍ക്ക റൂട്ട്‌സ്‌ തെരഞ്ഞെടുക്കുന്നു. ഏകദേശം ശമ്പളം 28000-40000 രൂപ.
norka
തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക്‌ വിസ, വിമാന ടിക്കറ്റ്‌, താമസം, ഭക്ഷണം എന്നിവ ഉള്‍പ്പെടെ റിക്രൂട്ട്‌മെന്റും തികച്ചും സൗജന്യമാണ്‌. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും ഫുള്‍ സൈസ്‌ ഫോട്ടോയും ഫെബ്രുവരി 28 നകം norkadsw@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയ്‌ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 1800-425-3939.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!