HomeNewsCrimePOCSOപ്രായപൂർത്തിയാവത്ത വിദ്യാത്ഥിയോട് ലൈംഗികാതിക്രമം നടത്തി ഒളിവിൽ കഴിഞ്ഞ പ്രതി കുറ്റിപ്പുറം പോലീസ് പിടിയിൽ

പ്രായപൂർത്തിയാവത്ത വിദ്യാത്ഥിയോട് ലൈംഗികാതിക്രമം നടത്തി ഒളിവിൽ കഴിഞ്ഞ പ്രതി കുറ്റിപ്പുറം പോലീസ് പിടിയിൽ

njayakottil-basheer-vaikkol

പ്രായപൂർത്തിയാവത്ത വിദ്യാത്ഥിയോട് ലൈംഗികാതിക്രമം നടത്തി ഒളിവിൽ കഴിഞ്ഞ പ്രതി കുറ്റിപ്പുറം പോലീസ് പിടിയിൽ

കുറ്റിപ്പുറം : പോലീസിന്റെ ഗുണ്ടാലിസ്റ്റിലുള്ള ആൾ പോക്‌സോ കേസിൽ അറസ്റ്റിൽ. കുറ്റിപ്പുറം ചോലവളവിൽ ഞായൻകോട്ടിൽ ഖാദറിന്റെ മകൻ ബഷീറിനെ(40)യാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തത്. പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച ബഷീർ ഏതാനും ദിവസങ്ങളായി ഒളിവിൽ കഴിയുകയായിരുന്നു. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ്ചെയ്തു. കുറ്റിപ്പുറം, വളാഞ്ചേരി പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!