HomeNewsEventsലോക നദി ദിനാചരണത്തിന്റെ ഭാഗമായി കുറ്റിപ്പുറം നിളയോരത്ത് നിളാ കൂട്ടായ്മ നിളാ വന്ദനം സംഘടിപ്പിച്ചു

ലോക നദി ദിനാചരണത്തിന്റെ ഭാഗമായി കുറ്റിപ്പുറം നിളയോരത്ത് നിളാ കൂട്ടായ്മ നിളാ വന്ദനം സംഘടിപ്പിച്ചു

nila-vandanam-kuttippuram

ലോക നദി ദിനാചരണത്തിന്റെ ഭാഗമായി കുറ്റിപ്പുറം നിളയോരത്ത് നിളാ കൂട്ടായ്മ നിളാ വന്ദനം സംഘടിപ്പിച്ചു

കുറ്റിപ്പുറം: ലോക നദി ദിനാചരണത്തിന്റെ ഭാഗമായി കുറ്റിപ്പുറം നിളയോരത്ത് നിളാ കൂട്ടായ്മ നിളാ വന്ദനം സംഘടിപ്പിച്ചു കുറ്റിപ്പുറം പാലം സാക്ഷിയായ ചടങ്ങിൽ ടി പി മോഹനൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി മിത്ര കൊ ഓഡിനേറ്റർ എംപിഎ ലത്തീഫ്‌ നിളാ വന്ദനത്തിന്ന് നേതൃത്വം നൽകി ഭാരത പുഴയും ചരിത്രവും എന്ന വിഷയത്തിൽ എ എ സുൽഫീക്കർ ക്ലാസ് നടത്തി തുടർന്ന് നടന്ന സർഗ്ഗ സംവാദം കലാഭവൻ അദ്ധ്യാപകൻ ഇടവേള റാഫി ഉദ്ഘാടനം ചെയ്തു അസീസ് പാച്ചത്ത് എം മുരളി എ അഷ്‌കർ വി ദേവ രാജൻ മഹേഷ്‌ കുറ്റിപ്പുറം, എം അശോകൻ നിഹാൽ തയ്യിൽ കെ ടി സിദ്ധിഖ് കെ ഇ ഫിറോസ് തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!