HomeNewsCelebrationsവിപുലമായ രീതിയിൽ പുതുവത്സരമാഘോഷിച്ച് വളാഞ്ചേരി നാഷനൽ കോളേജ് ഓഫ് സയൻസ് ആന്റ് ടെക്നോളജി

വിപുലമായ രീതിയിൽ പുതുവത്സരമാഘോഷിച്ച് വളാഞ്ചേരി നാഷനൽ കോളേജ് ഓഫ് സയൻസ് ആന്റ് ടെക്നോളജി

national-institute-valanchery

വിപുലമായ രീതിയിൽ പുതുവത്സരമാഘോഷിച്ച് വളാഞ്ചേരി നാഷനൽ കോളേജ് ഓഫ് സയൻസ് ആന്റ് ടെക്നോളജി

വളാഞ്ചേരി: വളാഞ്ചേരി നാഷനൽ കോളേജ് ഓഫ് സയൻസ് ആന്റ് ടെക്നോളജിയിൽ വിപുലമായ രീതിയിൽ പുതുവത്സരമാഘോഷിച്ചു. ആഘോഷത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികളും നടന്നു. മൻസൂർ പാലൊളി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മുഹമ്മദ് ഷഹീർ അധ്യക്ഷത വഹിച്ചു. യൂണിയൻ ഭാരവാഹി മഹേഷ്, യൂണിയൻ ചെയർമാൻ ഷാഫി, കൺവീനർ രാധിക, സംഘാടക സമിതി അധ്യക്ഷ അയിഷ തുടങ്ങിയവർ സംബന്ധിച്ചു. പ്രസീത നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!