HomeNewsPoliticsകുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്ക് കീഴിലെ മണ്ഡലങ്ങളിൽ പുതിയ അധ്യക്ഷന്മാർ; വളാഞ്ചേരിയിൽ രാജൻ മാസ്റ്റർ, കുറ്റിപ്പുറത്ത് പാറക്കൽ ബഷീർ, ഇരിമ്പിളിയത്ത് മൊയ്തു മാസ്റ്റർ, എടയൂരിൽ മോഹനകൃഷ്ണൻ

കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്ക് കീഴിലെ മണ്ഡലങ്ങളിൽ പുതിയ അധ്യക്ഷന്മാർ; വളാഞ്ചേരിയിൽ രാജൻ മാസ്റ്റർ, കുറ്റിപ്പുറത്ത് പാറക്കൽ ബഷീർ, ഇരിമ്പിളിയത്ത് മൊയ്തു മാസ്റ്റർ, എടയൂരിൽ മോഹനകൃഷ്ണൻ

Kuttippuram-congress-presidents

കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്ക് കീഴിലെ മണ്ഡലങ്ങളിൽ പുതിയ അധ്യക്ഷന്മാർ; വളാഞ്ചേരിയിൽ രാജൻ മാസ്റ്റർ, കുറ്റിപ്പുറത്ത് പാറക്കൽ ബഷീർ, ഇരിമ്പിളിയത്ത് മൊയ്തു മാസ്റ്റർ, എടയൂരിൽ മോഹനകൃഷ്ണൻ

കുറ്റിപ്പുറം: കുറ്റിപ്പുറം ബ്ലോക്കിന് കീഴിലെ നാല് മണ്ഡലങ്ങളിലേക്കും അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് കോൺഗ്രസ് പാർട്ടി. വളാഞ്ചേരി മണ്ഡലം കമ്മിറ്റിയിൽ രാജൻ മാസ്റ്റർ, കുറ്റിപ്പുറം മണ്ഡലം കമ്മിറ്റിയിൽ പാറക്കൽ ബഷീർ, ഇരിമ്പിളിയം മണ്ഡലം കമ്മിറ്റിയിൽ മൊയ്തു മാസ്റ്റർ, എടയൂർ മണ്ഡലം കമ്മിറ്റിയിൽ മോഹനകൃഷ്ണൻ എന്നിവരെയാണ് പ്രസിഡന്റുമാരായി പ്രഖ്യാപിച്ചത്.
Kuttippuram-congress-presidents
മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തിനു വേണ്ടി രൂപീകരിച്ച ജില്ലാ ഉപസമിതിയുമായി പാർട്ടി സംസ്ഥാന നേതൃത്വം നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടികയ്ക്ക് കെ.പി.സി.സി അംഗീകരിക്കുകയായിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണനാണ് പട്ടിക പുറത്തിറക്കിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!