HomeNewsInaugurationവെൽഫെയർ പാർട്ടി ഇരിമ്പിളിയം പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

വെൽഫെയർ പാർട്ടി ഇരിമ്പിളിയം പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

welfare-party-irimbiliyam

വെൽഫെയർ പാർട്ടി ഇരിമ്പിളിയം പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിമ്പിളിയം:വെൽഫെയർ പാർട്ടി ഇരിമ്പിളിയം പഞ്ചായത്ത് കമ്മിറ്റി ഓഫീസുദ്ഘാടനവും പാർട്ടിയിൽ ചേർന്നവർക്ക് അംഗത്വ കാർഡ് വിതരണവും ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി നിർവ്വഹിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത ആർ ആർ ടി വളണ്ടിയർ ഷാക്കിർ പാറമ്മലിനെ പഞ്ചായത്ത് പ്രസിഡണ്ട് പരീകുട്ടി മാസ്റ്റർ ഷാൾ അണിയിച്ചു ആദരിച്ചു. മണ്ഡലം പ്രസിഡണ്ട് പൈകൽ ഹംസ, മണ്ഡലം സെക്രട്ടറി തൗഫീഖ് പാറമ്മൽ, കെ.എം കുട്ടി, മൂസ്സ ചുനൂർ, വിജയൻ കൊടുമുടി, സി.പി സ്വത് ന ടീച്ചർ, സജ്ന കെ, ഷിബിലി വലിയകുന്ന് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ഷൗക്കത്തലി ടി പി സ്വാഗതവും അയ്യൂബ് പി നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!