HomeNewsGeneralസികെ പാറ തണൽ സാംസ്കാരിക വേദിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

സികെ പാറ തണൽ സാംസ്കാരിക വേദിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

thanal-office-bearers

സികെ പാറ തണൽ സാംസ്കാരിക വേദിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

എടയൂർ: സി കെ പാറ തണൽ കാലാ സാംസ്കാരിക വേദി 2022 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻ്റ് അബൂബക്കർ ഹുദവി, വൈ .പ്രസി .ഫാസിൽ .എം പി, വൈ: പ്രസി .ഷംസാദ് കെ.പി, ജനറൽ സെക്രട്ടറി റഹീസ് കൊന്നക്കാട്ടിൽ*
ജോ. സെക്രട്ടറി .ജലീൽ, ജോ .സെക്രട്ടറി, ശമീർ സി.കെ, ട്രഷറർ .ഹാരിഫ് കെ.ആർ
എക്സിക്യുട്ടിവ് അംഗങ്ങൾ
അൻസിഫ്, സെമീർ, മുസ്തഫ, സൈനുദ്ധീൻ സി.കെ, ശുഹൈബ് .മേലേതിൽ, ശമീർ അലി, റഹ്മാനി, അജ്മൽ കൊന്നക്കാട്ടിൽ, അഭിലാഷ്, സുഹൈൽ, ജാസിം ഉഴിഞ്ഞാലത്ത്, സാദിഖ് .കെ, കബീർ പരപ്പിൽ, നിഹാൽ എൻ.കെ


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!