HomeNewsMeetingവ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റിന് പുതിയ നേതൃത്വം

വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റിന് പുതിയ നേതൃത്വം

kvves-valanchery-unit-meeting-2022

വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റിന് പുതിയ നേതൃത്വം

വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റിന് പുതിയ നേതൃത്വം. സമിതിയുടെ പുതിയ യൂണിറ്റ് പ്രസിഡണ്ടായി കെ.മുഹമ്മദലിയെയും സെക്രട്ടറിയായി ഷാജഹാൻ എന്ന മണിയെയും തെരെഞ്ഞെടുത്തു. വൽസൻ മേനോനാണ് ട്രഷറർ. വളാഞ്ചേരി നധാസ് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗം സംസ്ഥാന പ്രസിഡണ്ട് പി.കുഞ്ഞാവുഹാജി ഉദ്ഘാടനം ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!