HomeNewsDisasterPandemicഇരിമ്പിളിയം, മാറാക്കര പഞ്ചായത്തുകളിലും വളാഞ്ചേരി നഗരസഭയിലും കണ്ടെയ്ന്മെന്റ് സോണുകൾ

ഇരിമ്പിളിയം, മാറാക്കര പഞ്ചായത്തുകളിലും വളാഞ്ചേരി നഗരസഭയിലും കണ്ടെയ്ന്മെന്റ് സോണുകൾ

containment-zone

ഇരിമ്പിളിയം, മാറാക്കര പഞ്ചായത്തുകളിലും വളാഞ്ചേരി നഗരസഭയിലും കണ്ടെയ്ന്മെന്റ് സോണുകൾ

മലപ്പുറം : കോവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ മൂന്നാംവാർഡ് (വലിയകുന്ന് കിഴക്ക്), മാറാക്കരയിലെ ഒന്ന് (രണ്ടത്താണി), പതിനൊന്ന് (മലയിൽ) വാർഡുകൾ, വളാഞ്ചേരി നഗരസഭയിലെ 27-ാം വാർഡ് (നരിപ്പറ്റ) എന്നിവ കൺടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!