HomeNewsElectionതിരൂർ നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ഡോ: എം.അബ്ദുൽ സലാം നാമനിർദ്ദേശപത്രിക സമർപ്പിച്ചു

തിരൂർ നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ഡോ: എം.അബ്ദുൽ സലാം നാമനിർദ്ദേശപത്രിക സമർപ്പിച്ചു

nda-abdul-salam-nomination

തിരൂർ നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ഡോ: എം.അബ്ദുൽ സലാം നാമനിർദ്ദേശപത്രിക സമർപ്പിച്ചു

തിരൂർ:തിരൂർ നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ഡോ: എം.അബ്ദുൽ സലാം നാമനിർദ്ദേശപത്രിക സമർപ്പിച്ചു. മലപ്പുറം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ മുമ്പാകെയാണ് പതിക സമർപ്പിച്ചത്. ബി.ജെ.പി തിരൂർ മണ്ഡലം പ്രസിഡൻ്റ് ശശി പരാരമ്പത്ത്, സംസ്ഥാന കൗൺസിൽ അംഗം അഡ്വ. എം.ജയശങ്കർ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡൻ്റ് എൻ.അനിൽകുമാർ, ദേശിയ സമിതി അംഗം പി.ടി ആലിഹാജി, ടി.ഭരതൻ, കെ.പി, മണികണ്ഠൻ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!