HomeNewsPoliticsമോദി സർക്കാരിന്റെ തുടർച്ച ആവർത്തിക്കാതിരിക്കാൻ പരമാവധി വിട്ടുവീഴ്ചകൾ ചെയ്തുകൊണ്ട് മതേതര കക്ഷികൾ ഒന്നിക്കണം-സി.പി.കെ ഗുരുക്കൾ

മോദി സർക്കാരിന്റെ തുടർച്ച ആവർത്തിക്കാതിരിക്കാൻ പരമാവധി വിട്ടുവീഴ്ചകൾ ചെയ്തുകൊണ്ട് മതേതര കക്ഷികൾ ഒന്നിക്കണം-സി.പി.കെ ഗുരുക്കൾ

ncp

മോദി സർക്കാരിന്റെ തുടർച്ച ആവർത്തിക്കാതിരിക്കാൻ പരമാവധി വിട്ടുവീഴ്ചകൾ ചെയ്തുകൊണ്ട് മതേതര കക്ഷികൾ ഒന്നിക്കണം-സി.പി.കെ ഗുരുക്കൾ

കുറ്റിപ്പുറം: മോദിസർക്കാരിന്റെ തുടർച്ച ആവർത്തിക്കാതിരിക്കാൻ പരമാവധി വിട്ടുവീഴ്ചകൾ ചെയ്തുകൊണ്ട് മതേതര കക്ഷികൾ ഒന്നിക്കണമെന്ന് എൻ.സി.പി. സംസ്ഥാന ജനറൽസെക്രട്ടറി സി.പി.കെ. ഗുരുക്കൾ പറഞ്ഞു. എൻ.സി.പി. പൊന്നാനി പാർലമെന്റ് കമ്മിറ്റി പ്രവർത്തക കൺവെൻഷൻ കുറ്റിപ്പുറത്ത് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ncp
യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. രാമനാഥൻ അധ്യക്ഷനായി. ഹംസ പാലൂർ, ഇ. അബ്ദുൽനാസർ, ടി.കെ. മരക്കാരുട്ടി, പാട്ടത്തിൽ ഇബ്രാഹിംകുട്ടി, ഷാജിർ ആലത്തിയൂർ, ഷാഫി പുത്തൂർ, ടി.എം. മുത്തുണ്ണി, നാസർ പൊറ്റാരത്ത്, ലീന മുഹമ്മദലി, മാനു പാലക്കൽ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!